Friday, December 20, 2019

 അധ്യാപന പരിശീലനം: ആറാം വാരം


അധ്യാപന പരിശീലനത്തിന്റ ആറാം വാരം 16/12/2019 മുതൽ ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഈ ആഴ്ചയിലും ക്രിസ്തുമസ്സ് പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല. സ്കൂളിൽ ഇരുന്ന് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്ന് മുതൽ ക്രിസ്തുമസ്സ് അവധി ആരംഭിച്ചു. ഇനി 30-ാം തിയതി സ്കൂളിലേക്ക് പോയാൽ മതി.

No comments:

Post a Comment