Friday, December 13, 2019

അധ്യാപന പരിശീലനം:അഞ്ചാം വാരം


അധ്യാപന പരിശീലനത്തിന്റ അഞ്ചാം വാരം 9/12/2019 മുതൽ ഇന്ന് വരെ അഞ്ച് പ്രവർത്തി ദിനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതൽ കുട്ടികൾക്ക് ക്രിസ്മസ്സ് പരീക്ഷ തുടങ്ങിയതിനാൽ ഈ ആഴ്ച ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല. ഈ ഒരാഴ്ചക്കാലം പാഠാസൂത്രണങ്ങൾ തയ്യാറാക്കുകയും ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.  ചൊവ്വാഴ്ച കുട്ടികളുടെ യൂണിഫോം വിതരണം നടത്തുകയുണ്ടായി ഇത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു.

No comments:

Post a Comment